Connect with us

ലോക പട്ടിണി സൂചികയില്‍ അപകടകരമായ നിലയില്‍ പ്രത്യക്ഷപ്പെടുമ്പോഴും പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതിയില്ലാതെ കേന്ദ്രസര്‍ക്കാര്‍ നട്ടം തിരിയുമ്പോള്‍ കേരളത്തിന്റെ മാതൃക ചര്‍ച്ചയാവുന്നു.

രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുമ്പോള്‍, കേരളത്തില്‍ വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഏറ്റവും ഫലപ്രദമായ പദ്ധതികള്‍ ഒട്ടേറെ മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നു്.

ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട്് നിര്‍ദ്ദേശിച്ചത്. വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിച്ചശേഷമാണ് കോടതിയുടെ നിര്‍ദ്ദേശം

Latest