Connect with us

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്ന ബി ജെ പി ഭരണത്തിനെതിരെ സംസ്ഥാനങ്ങളുടെ മതേതര ഫെഡറേഷന്‍ എന്ന ലക്ഷ്യവുമായി ദ്രാവിഡ മണ്ണില്‍ നിന്ന് സുപ്രധാന നീക്കം.

ബിജെപിക്കെതിരെ ബദല്‍ നീക്കം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റിപ്പബ്ലിക് ദിനത്തില്‍ തുടക്കമിട്ട ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്രസ്ഥാനം ബി ജെ പിക്കെതിരെ ഐക്യപ്പെടാനുള്ള നിര്‍മായകമായ രാഷ്ട്രീയ മുദ്രാവാക്യമാണു മുന്നോട്ടു വയ്ക്കുന്നത്.

വീഡിയോ കാണാം