Connect with us

Kerala

ശബരിനാഥന്റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചന: വി ഡി സതീശന്‍

ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്നും സതീശന്‍

Published

|

Last Updated

തിരുവനന്തപുരം |  ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . സര്‍ക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്.

അധികാരവും പോലീസും കൈയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ഇന്ന് രാവിലെയാണ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Latest