Connect with us

Kerala

കേരളത്തിലെ റോഡ് രൂപകല്‍പ്പന മനുഷ്യ ജീവന്‍ അപഹരിക്കുന്നത്; മാറ്റം വരുത്തണം: രാഹുല്‍

പദയാത്രക്കിടെ മിനുട്ടുകളുടെ ഇടവേളകളില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുകയാണ്. റോഡ് അപകടങ്ങളില്‍ പെട്ടവരാണ് ആശുപത്രിയിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദയാത്രക്കിടെ മിനുട്ടുകളുടെ ഇടവേളകളില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുകയാണെന്ന് രാഹുല്‍ പറഞ്ഞു.

റോഡ് അപകടങ്ങളില്‍ പെട്ടവരാണ് ആശുപത്രിയിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും. മനുഷ്യ ജീവന്‍ അപഹരിക്കുന്ന റോഡ് രൂപകല്‍പ്പനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണം.

Latest