Connect with us

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ ആദ്യ രാജിയാണ് ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെത്. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ പിണറായിയുടെ കീഴില്‍ രാജിവെച്ചൊഴിയുന്ന അഞ്ചാമത്തെ മന്ത്രിയാണ് അദ്ദേഹം. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതാണ് സജി ചെറിയാന് വിനയായത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest