Connect with us

Kerala

കോഴിക്കോട് മെഡി.കോളജില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

പേ വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | മെഡി.കോളജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്പള്ളി സ്വദേശി രാജന്‍ (77) ആണ് മരിച്ചത്. പേ വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നയാള്‍ മരുന്ന് വാങ്ങാന്‍ പുറത്തുപോയ സമയത്താണ് സംഭവം. തിരിച്ചുവന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.