Connect with us

Organisation

റിപ്പബ്ലിക് ഡേ ടോക്ക് സംഘടിപ്പിക്കുന്നു

ഖത്വറിലെ വിവിധ സാംസ്‌കാരിക, സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.

Published

|

Last Updated

ദോഹ | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഖത്വർ കലാലയം സാംസ്‌കാരിക വേദി നാലു സെൻട്രൽ കേന്ദ്രങ്ങളിൽ “റിപ്പബ്ലിക് ഡേ ടോക്ക്” സംഘടിപ്പിക്കുന്നു. “ഭരണ ഘടന: അവകാശങ്ങളും അവകാശ ലംഘനങ്ങളും” എന്ന വിഷയത്തിൽ പ്രഭാഷണം, ചർച്ച, ദേശഭക്തി ഗാനം, പ്രതിജ്ഞ എന്നീ പരിപാടികൾ നടക്കും. ബുധനാഴ്ച രാത്രി എട്ട് മണിക്ക് ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിൽ ഖത്വറിലെ വിവിധ സാംസ്‌കാരിക, സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.