Connect with us

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ദേശീയ ഗാനത്തിന് പകരം തെറ്റായി നേപ്പാളിന്റെ ദേശീയ ഗാനം ആലപിച്ചതിന് രാഹുൽ ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ. മഹാരാഷ്ട്രയിലെ വാഷിമിൽ ബുധനാഴ്ച നടന്ന പരിപാടിയിലാണ് ഇന്ത്യൻ ദേശീയ ഗാനത്തിന് പകരം നേപ്പാളിന്റെ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തത്. ആലാപനം തുടങ്ങിയ ഉടൻ തന്നെ തെറ്റ് മനസ്സിലാക്കി രാഹുൽ തിരുത്തുകയും ദേശീയ ഗാനം പ്ലേ ചെയ്യുകയും ചെയ്തു.

Latest