Connect with us

Kerala

നവരാത്രി: ഒക്ടോബര്‍ മൂന്നിന് വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.

Published

|

Last Updated

തിരുവനന്തപുരം | നവരാത്രിയോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.

ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം വേണമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.