Connect with us

Kerala

നാദാപുരം എസ് ഐ ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published

|

Last Updated

കോഴിക്കോട് | നാദാപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ് (51) ആണ് മരിച്ചത്.രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം.

ഉടന്‍ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ

 

---- facebook comment plugin here -----

Latest