Connect with us

ഗവര്‍ണറുടെ നിലപാടിനെതിരെ ലീഗും ആര്‍ എസ് പിയും രംഗത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘപരിവാര്‍ വിരുദ്ധ അജണ്ട ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. എല്‍ ഡി എഫ് നയം സ്വീകാര്യമെന്ന് ചില യു ഡി എഫ് ഘടകകക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

 

വീഡിയോ കാണാം

Latest