Connect with us

Kerala

പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം

പാര്‍ട്ടിക്ക് 21 അംഗ സെക്രട്ടേറിയറ്റും അഞ്ചംഗ അച്ചടക്ക സമിതിയുമാണുണ്ടാവുക.

Published

|

Last Updated

കോഴിക്കോട് | പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം. പാര്‍ട്ടിക്ക് 21 അംഗ സെക്രട്ടേറിയറ്റും അഞ്ചംഗ അച്ചടക്ക സമിതിയുമാണുണ്ടാവുക. ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കും.

യൂണിറ്റ് തലം മുതല്‍ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തും.

---- facebook comment plugin here -----

Latest