Connect with us

National

മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും?

നഖ്‌വി എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രാജി.

Published

|

Last Updated

ന്യൂഡല്‍ഹി | മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിനാലാണ് രാജി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയാണ് നഖ്‌വി.

നഖ്‌വി എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രാജി.