Connect with us

Kollam

കൊല്ലത്ത് കൈക്കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

Published

|

Last Updated

കൊല്ലം | പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് മാതാവ് കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

പട്ടാഴി സ്വദേശി ഷിബുവിന്റെ ഭാര്യ സാംസിയാണ് കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടിയത്. ഭര്‍ത്താവ് ഷിബു വിദേശത്താണ്. സ്വന്തം വീട്ടില്‍ വെച്ചാണ് സാംസി ആത്മഹത്യക്ക് ശ്രമിച്ചത്.

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് സാംസി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ സ്വന്തം വീട്ടില്‍ താമസിച്ച് വരികയായിരുന്നു.

Latest