Kerala പാലക്കാട് വാഹനാപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. Published May 02, 2025 1:28 pm | Last Updated May 02, 2025 1:28 pm By വെബ് ഡെസ്ക് പാലക്കാട്|പാലക്കാട് കല്ലേക്കാട് വാഹനാപകടം. അപകടത്തില്‍ അമ്മയും മകനും മരിച്ചു. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകന് ശ്രിയാന് ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ച് ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. Related Topics: accident death palakkad You may like ബിന്ദുവിന്റെ വീട് നാഷനല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി ഡോ. ആര് ബിന്ദു 'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: നടന് സൗബിന് ഷാഹിര്‍ അറസ്റ്റില്‍ അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു ലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ട; ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ് ഗവര്‍ണറുടെ കാവിവത്കരണ നയം; സര്‍വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തി എസ് എഫ് ഐ ജിദ്ദ-ജിസാന്‍ ഹൈവേയില്‍ വാഹനാപകടം; കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു ---- facebook comment plugin here ----- LatestKerala'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: നടന് സൗബിന് ഷാഹിര്‍ അറസ്റ്റില്‍Keralaതിരുവല്ലയില്‍ 1.240 കിലോഗ്രാം കഞ്ചാവും 1.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു; അതിഥി സംസ്ഥാന തൊഴിലാളി അറസ്റ്റില്‍Keralaജിദ്ദ-ജിസാന്‍ ഹൈവേയില്‍ വാഹനാപകടം; കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചുInternationalലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ട; ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ്Nationalഅഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചുKeralaബിന്ദുവിന്റെ വീട് നാഷനല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി ഡോ. ആര് ബിന്ദുKeralaഗവര്‍ണറുടെ കാവിവത്കരണ നയം; സര്‍വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തി എസ് എഫ് ഐ