Connect with us

Kuwait

കുവൈത്തില്‍ നേരിയ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

മനാഖിഷ് പ്രദേശത്ത് ഭൂമിക്കടിയില്‍ എട്ട് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക്ക് റിസര്‍ച്ചിലെ നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ്‌വര്‍ക്ക് വിഭാഗം വെളിപ്പടുത്തി.

 

Latest