Connect with us

Eranakulam

സ്‌കൂളില്‍ നിന്ന് കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Published

|

Last Updated

കോതമംഗലം | കോതമംഗലത്ത് സ്വകാര്യ സ്‌കൂളില്‍ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ വടാട്ടുപാറ സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.

സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ കണ്ടയുടനെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂ്ന്നുപേര്‍ ഓടിരക്ഷപ്പെട്ടു.