Connect with us

mannarkkad murder case

മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Published

|

Last Updated

പാലക്കാട്|  ജില്ലയിലെ മണ്ണാര്‍ക്കാട് പള്ളികുറുപ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് വീടിനകത്തുവെച്ച് കൊലപാതകം നടന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്തു.

 

 

Latest