Connect with us

National

മണിപ്പൂര്‍ അക്രമം: കര്‍ഫ്യൂവിന് ഇളവ് നല്‍കി

ജില്ലാ മജിസ്ട്രേറ്റുമാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

ഇംഫാല്‍| വെള്ളിയാഴ്ച ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ ഏഴ് മണിക്കൂര്‍ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ഇളവ് വരുത്തിയത്.

ജില്ലാ മജിസ്ട്രേറ്റുമാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്നും ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള ജനങ്ങളുടെ പ്രതിസന്ധിക്ക് അയവ് വരുത്താനാണ് കര്‍ഫ്യൂവിന് ഇളവ് നല്‍കിയത്.

 

Latest