Connect with us

Heavy rain

കോഴിക്കോടും മലപ്പുറത്തും മലവെള്ളപ്പാച്ചില്‍

കോഴിക്കോട് വിലങ്ങാട് അങ്ങാടിയില്‍ വെള്ളം കയറി

Published

|

Last Updated

കോഴിക്കോട് ‌  കനത്ത മഴയില്‍ മലപ്പുറത്തും കോഴിക്കോടും മലവെള്ളപ്പാച്ചില്‍.കോഴിക്കോട് വിലങ്ങാട് അങ്ങാടിയില്‍ വെള്ളം കയറി. ഇവിടെ വാളുക്ക് പാലം വെള്ളത്തിനടിയിലായി. മലപ്പുറത്ത് കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മഴ ശക്തിയായി തുടരുകയാണെങ്കില്‍ ആളുകളെയടക്കം മാറ്റിപ്പാര്‍പ്പിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.