Connect with us

Malappuram

മലപ്പുറം പ്രസ് ക്ലബ്: വിമൽ കോട്ടക്കൽ പ്രസിഡന്റ്; സി വി രാജീവ് സെക്രട്ടറി

സിറാജ് മലപ്പുറം ലേഖകൻ മുജീബ് പുള്ളിച്ചോല വെെസ് പ്രസിഡന്റ്, സിറാജ് ഫോട്ടോഗ്രാഫർ പി കെ അബ്ദുൽ നാസർ എക്സിക്യുട്ടീവ് അംഗം

Published

|

Last Updated

മലപ്പുറം | മലപ്പുറം പ്രസ് ക്ലബ്ബിന്റെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിമൽ കോട്ടക്കൽ-മാതൃഭൂമി(പ്രസി.), സി വി രാജീവ് -ദേശാഭിമാനി(സെക്ര.), വി വി അബ്ദുർ റഊഫ്-മാധ്യമം (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

മുജീബ് പുള്ളിച്ചോല-സിറാജ്, ഗീതു തമ്പി-സുപ്രഭാതം (വൈ. പ്രസി.), സി പി സുബൈർ-സുപ്രഭാതം (ജോ.സെക്ര.), പി കെ അബ്ദുൽനാസർ-സിറാജ്, വി എം സുബൈർ-മലയാളം ന്യൂസ്, എൽ വി ഡാറ്റസ്-എ എൻ ഐ, വി കെ ഷമീം-മാധ്യമം (എക്‌സിക്യൂട്ടീവ്).

കെ പി ഒ റഹമത്തുല്ല, ഫിറോസ്അലി എന്നിവരായിരുന്നു റിട്ടേണിംഗ് ഓഫീസർമാർ.

Latest