Connect with us

Kerala

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു

വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ മിന്നല്‍ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു.

ഇതിനു മുമ്പും ജില്ലയില്‍ മിന്നല്‍ ചുഴലി വീശിയിരുന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍, അന്നമനട പാലിശ്ശേരി പ്രദേശങ്ങളിലായിരുന്നു അന്ന് ചുഴലിക്കാറ്റ് വീശിയത്.

 

 

 

 

 

Latest