Connect with us

Kerala

കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തമാശയായിരുന്നു; വിവാദ പ്രസ്താവനയുമായി മന്ത്രി

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് ലഭിച്ചത് ദേശീയ തലത്തില്‍ തമാശയായി.

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തമാശയായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് ലഭിച്ചത് ദേശീയ തലത്തില്‍ തമാശയായി.

എന്നാല്‍, ഇത്തവണ പരീക്ഷാ ഫലം നിലവാരം പുലര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.

 

Latest