Connect with us

Kottayam

കോട്ടയം മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

Published

|

Last Updated

കോട്ടയം | കോട്ടയത്തെ മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കൃഷി സ്ഥലങ്ങള്‍ കനത്ത മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതായി വിവരമുണ്ട്.

പ്രദേശത്ത് ഇന്ന് കനത്ത മഴ പെയ്തിരുന്നു.

Latest