Connect with us

Kerala

കോഴീക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഇന്നലെ രാത്രിയാണ് ജിഷ്ണുവിനെ പോലീസ് വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോയത്.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.അരീക്കാട് നല്ലളം പോലീസ് കസ്റ്റഡിയില്‍ എടുത്ത ചെറുവണ്ണൂര്‍ ബിസി റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ജിഷ്ണുവിനെ പോലീസ് വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോയത്. പിന്നീട് വഴിയരികില്‍ അത്യാസന്ന നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു