Connect with us

Kerala

കാസര്‍കോട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം

Published

|

Last Updated

കാസര്‍കോട്  | കുമ്പളയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്.

ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

 

Latest