Connect with us

Saudi Arabia

മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ ജിദ്ദയില്‍ നിര്യാതനായി

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്

Published

|

Last Updated

ജിദ്ദ | മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. റിയാദില്‍ മലയാളം ന്യൂസ് പ്രതിനിധിയായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മാതൃഭൂമി ഉള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്നു.

ഭാര്യ റസീന, രണ്ട് മക്കളുണ്ട്.

 

---- facebook comment plugin here -----

Latest