Connect with us

saadiyya

വായനാ വാരാചരണത്തിന് തുടക്കമായി

എസ് എസ് എഫ് നാഷണല്‍ പ്രസിഡന്റ് ഡോ.ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദേളി | സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ഥി സംഘടന ഓര്‍ക്കിഡ് സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് തുടക്കമായി. എസ് എസ് എഫ് നാഷണല്‍ പ്രസിഡന്റ് ഡോ.ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ശരീഫ് സഅദി അധ്യക്ഷത വഹിച്ചു. സലീം സഅദി, മൂഹിയിദ്ദീന്‍ ഫാളിലി, ജാബിര്‍ സഖാഫി, അബ്ദുല്ല സഅദി സംബന്ധിച്ചു. ഹാശിം അഹ്‌സനി സ്വാഗതവും സഖലൈന്‍ നന്ദിയും പറഞ്ഞു.