Connect with us

acid attack

ഇടുക്കിയില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

പ്രണയം നിരസിച്ചതിനാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്.

Published

|

Last Updated

അടിമാലി | ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. യുവാവിന്റെ കാഴ്ച നഷ്ടമായി. പ്രണയം നിരസിച്ചതിനാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്.

അടിമാലി സ്വദേശി ഷീബയാണ് ആക്രമണം നടത്തിയത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയായിരുന്നു ആക്രമണം.