Connect with us

Kozhikode

ഐ സി എസ് ഐ; പി എം എ സമീര്‍ ചെയര്‍മാന്‍, കെ ശ്രീപ്രിയ സെക്രട്ടറി

Published

|

Last Updated

കോഴിക്കോട് | ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ) കോഴിക്കോട് ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി എം എ സമീര്‍ ചെയര്‍മാനും കെ ശ്രീപ്രിയ സെക്രട്ടറിയുമാണ്. ഐസക് വില്യമാണ് ട്രഷറര്‍.

കാസര്‍കോട് മുതല്‍ മലപ്പുറം ജില്ല വരെയാണ് കാലിക്കറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തന മേഖല.

---- facebook comment plugin here -----

Latest