Connect with us

rain alert

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മാഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടേയും കാലവര്‍ഷക്കാറ്റിന്റേയും സാന്നിധ്യമാണ് മഴക്ക് കരാണം. നാളെയും ഈ മാസം എട്ടിനും തീവ്രമഴയുണ്ടാകുമെന്നും കാലാവസ്ഥ മുന്നറിയിപ്പിലുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഇന്നും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.