Kerala എച്ച്1എന്‍1; മലപ്പുറത്ത് സ്ത്രീ മരിച്ചു പൊന്നാനി സ്വദേശിനി സൈഫുന്നിസ (47) യാണ് മരിച്ചത്. Published Jul 17, 2024 1:20 pm | Last Updated Jul 17, 2024 1:20 pm By വെബ് ഡെസ്ക് മലപ്പുറം | ജില്ലയില്‍ എച്ച്1എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിനി സൈഫുന്നിസ (47) യാണ് മരിച്ചത്. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. Related Topics: h1n1 death LatestKeralaകാപ്പാ കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങള്‍; ആകാശത്തേക്ക് വെടിവെച്ച് പോലീസ്Keralaസ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കിKeralaഇടുക്കിയില്‍ എച്ച്1എന്‍1 ബാധിച്ച് സ്ത്രീ മരിച്ചുKeralaമലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായിNationalകേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ല; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിKeralaസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല; അപ്പീല്‍ പോകും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലKeralaഎയര്‍ഗണ്ണുമായി കോന്നിയില്‍ യുവാക്കള്‍ അഴിഞ്ഞാടിയ സംഭവം; സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു