Connect with us

First Gear

സ്വര്‍ണവില കൂടി

ഒക്ടോബര്‍ 26 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയാണ്.

ഒക്ടോബര്‍ 26 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. പവന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു നിരക്ക്.

 

---- facebook comment plugin here -----

Latest