Connect with us

Business

സ്വര്‍ണവില താഴേക്ക്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1500 രൂപ: പവന് 71,560

ഒരു ഗ്രാമിന്റെ വില 8945 രൂപയായി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണവിലയില്‍ ഇടിവ്.പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി.10 രൂപ കുറഞ്ഞ് ഒരു ഗ്രാമിന്റെ വില 8945 രൂപയായി.

1500 രൂപയാണ് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത്.അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രതീക്ഷിതമായതാണ് വില കുറയുന്നതിലേക്ക് നയിച്ചത്.

സ്വര്‍ണവില വരും ദിവസങ്ങളിലും കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.

---- facebook comment plugin here -----

Latest