Business
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു
പവന് 560 രൂപ വര്‍ധിച്ചു.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെയും സ്വര്‍ണ വില കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപയാണ് ഉയര്‍ന്നത്. ഇന്ന് 560 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 42,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 75 രൂപ വര്‍ധിച്ചു. വിപണിയിലെ വില 5315 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 60 രൂപ വര്‍ധിച്ച് 4395 രൂപയായി.
---- facebook comment plugin here -----




