Connect with us

Kerala

ഗോഡ്‌സെയുടെ പ്രസംഗം പോലീസ് ഗ്രൂപ്പിലിട്ടു; എസ് ഐക്കെതിരെ നടപടി

തൃശൂരിലേക്ക് സ്ഥലം മാറ്റി.

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എസ് ഐ രാധാകൃഷ്ണ പിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി.

ക്ഷേത്രം സ്‌റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്.