Connect with us

National

ഇന്ധന വില ഇന്നും കൂട്ടും; വര്‍ധിക്കുക പെട്രോളിന് 90 ഉും ഡീസലിന് 84 ഉം പൈസ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 ഉും ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിക്കുക. ഇന്ന്‌ പുലര്‍ച്ചെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

കൊച്ചിയില്‍ പുതിയ വില പെട്രോളിന് 106.08, ഡീസലിന് 93.24 ആയിരിക്കും.

Latest