Connect with us

food poison

കൊല്ലം കല്ലുവാതുക്കല്‍ അങ്കണ്‍വാടിയിലെ ഭക്ഷ്യവിഷബാധ: നടപടി സ്വീകരിച്ചു

അങ്കണ്‍വാടി ജീവനക്കാര്‍ക്കെതിരായണ് നടപടി സ്വീകരിച്ചത്.

Published

|

Last Updated

കൊല്ലം | കല്ലുവാതുക്കലിലെ അങ്കണ്‍വാടിയിലുണ്ടായ ഭക്ഷ്യവിഷബാധ സംഭവത്തില്‍ നടപടി. അങ്കണ്‍വാടി ജീവനക്കാര്‍ക്കെതിരായണ് നടപടി സ്വീകരിച്ചത്. വര്‍കര്‍ ഉഷ കുമാരി, ഹെല്‍പര്‍ സജ്‌ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.