Connect with us

producer joseph abraham

സിനിമാ നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

Published

|

Last Updated

കോട്ടയം | സിനിമാ നിർമാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച. കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമാതാവായിരുന്നു.

Latest