Connect with us

International

ഇന്തോനേഷ്യയില്‍ വന്‍ഭൂചലനം; 44 മരണം

മുന്നൂറിലേറേ പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

|

Last Updated

ജക്കാര്‍ത്ത |  ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 44 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ജാവ ദ്വീപിലാണ് ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍, ഒരു ആശുപത്രി എന്നിവ തകര്‍ന്നവയില്‍ ഉള്‍പ്പെടും

 

Latest