Connect with us

Kerala

റോഡുകളുടെ ശോചനീയാവസ്ഥ; എന്‍ജിനീയര്‍മാര്‍ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

Published

|

Last Updated

തിരുവനന്തപുരം | റോഡുകളുടെ ശോചനീയാവസ്ഥയില്‍ എന്‍ജിനീയര്‍മാര്‍ക്കെതിരെ പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്‍ജിനീയര്‍മാര്‍ ഫീല്‍ഡില്‍ പോയി റോഡിന്റെ അവസ്ഥ പരിശോധിക്കണം.

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു.

 

Latest