Connect with us

Educational News

മർകസ് നോളജ് സിറ്റിയിൽ ഡിഗ്രീ, പിജി അഡ്മിഷൻ നാളെ കൂടി മാത്രം

കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാം: 97784 13282, 9778413277

Published

|

Last Updated

കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ AIMER Centre of Excellence നടത്തുന്ന വർക്ക് ഇന്റഗ്രേറ്റഡ് ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ജൂലെെ 30ന് അവസാനിക്കും. +2, ഡിഗ്രി കഴിഞ്ഞ കുട്ടികൾക്ക് ബിസിനസ് അതുപോലെ മാനേജ്‌മന്റ് രംഗത്ത് ഉഗ്രൻ സാദ്ധ്യതകൾ ഈ പ്രോഗ്രാം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

പഠിക്കുന്നതോടൊപ്പം തന്നെ പെയ്ഡ് ഇന്റേൺഷിപ്പിലൂടെ ഒന്ന് മുതൽ ഒന്നര വർഷം വരെയുള്ള എക്സ്പീരിയൻസ് ആണ് വിദ്യാർത്ഥികൾക്ക് കിട്ടുന്നത്.

പ്രോഗ്രാമിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാം: 97784 13282, 9778413277