Connect with us

Kasargod

ചരമം: അസൈനാർ ഹാജി പജിയാട്ട

ഐ സി എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമാം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.

Published

|

Last Updated

ദമാം | ഐ സി എഫ് പ്രവർത്തകൻ അസൈനാർ ഹാജി പജിയാട്ട കാസർകോട്  (63) നിര്യാതനായി. ദമാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്.

ഐ സി എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമാം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ടായിരുന്നു. ഭാര്യ : ഉമ്മു ഹലീമ, മക്കൾ: നഈം (ദമാം), നജീം. മരുമകൻ: അബ്ദുല്ല തെരുവത്ത്

Latest