Connect with us

Ongoing News

ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് കൊവിഡ്

Published

|

Last Updated

ഹരാരെ | ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി സിംബാബ്വെയിലെത്തിയ ടീമിലെ അംഗങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സിംബാബ്വെയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഐ സി സി റദ്ദാക്കിയിരുന്നു.

 

Latest