Connect with us

National

രാജ്യത്ത് 13,451 പേര്‍ക്ക് കൂടി കൊവിഡ്; 585 മരണം

രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,021 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.