Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ മുകുള്‍ വാസ്‌നികും

മത്സരിക്കാന്‍ വാസ്‌നികിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇന്ന്‌ നാമനിര്‍ദേശ പത്രിക നല്‍കും.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വീണ്ടും നാടകീയത. മുകുള്‍ വാസ്‌നിക് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കും എന്നതാണ് പുതിയ വിവരം. മത്സരിക്കാന്‍ വാസ്‌നികിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വാസ്‌നിക് ഇന്ന്‌ നാമനിര്‍ദേശ പത്രിക നല്‍കും.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ശശി തരൂരും ഇന്ന്‌ പത്രിക സമര്‍പ്പിക്കും.