Connect with us

ci suicide

വാഴക്കുളം സ്‌റ്റേഷനിലെ സി ഐ തൂങ്ങിമരിച്ച നിലയില്‍

മൃതദേഹം കണ്ടെത്തിയത് ക്വാര്‍ട്ടേഴ്‌സില്‍

Published

|

Last Updated

കൊച്ചി | മുവാറ്റുപുഴയില്‍ സി ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സ്‌റ്റേഷനിലെ സി ഐ പുത്തന്‍കുരിശ് സ്വദേശി രാജേഷ് കെ മേനോനാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ സ്‌റ്റേഷനിലെത്താത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടാം തീയതിയാണ് രാജേഷ് മേനോന്‍ സ്‌റ്റേഷന്‍ സി ഐയായി ചുമതലയേറ്റത്.

Latest