Connect with us

rain alert

മഴ മുന്നറിയിപ്പില്‍ മാറ്റം: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം|  വരുന്ന മണിക്കൂറുകളില്‍ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ അതിതീവ്രക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ കേന്ദ്ര കാലാവസ്ഥ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പഖ്യാപിച്ചിട്ടുള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.