Connect with us

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് യോഗം നടക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായാണ് യോഗം. നികുതി പരിഷ്‌കരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മൂലധന നിക്ഷേപ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തേണ്ട തുക ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

വീഡിയോ കാണാം

Latest