Connect with us

ശക്തികുളങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ദൃശ്യങ്ങൾ ഒരാള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവറാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന മറ്റൊരാളുടേയും ബസിലെ ഏതാനും പേരുടേയും പരുക്ക് ഗുരുതരമാണ്.

വീഡിയോ കാണാം

Latest